മൈസ്റ്റോറി ഫിസ്റ് ഡേ കളക്ഷൻ ഇങ്ങനെ | filmibeat Malayalam

2018-07-07 470

Prithviraj movie My Story first day collection report പൃഥ്വിരാജിന്റെയും പാര്‍വ്വതിയുടെയും ഈ വര്‍ഷത്തെ ആദ്യ സിനിമയായിട്ടാണ് മൈ സ്റ്റോറി എത്തിയിരിക്കുന്നത്. എന്ന് നിന്റെ മൊയ്തീന്‍ ഹിറ്റായതിന് ശേഷം ഇരുവരും ഒന്നിക്കുന്ന സിനിമ കൂടിയാണിത്.
#Mystory